കേരള സർക്കാർ ജോലി ആഗ്രഹിക്കുകയും യോഗ്യത
മാനദന്ധങ്ങൾ പാലിക്കുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള പ്രേത്യേക നിയമനം ആണിത്.
കേരള സർക്കാരിന്റെ നേരിട്ടുള്ള നിയമനം വഴി കേരളത്തിലുടനീളം ജോലിക്കു സാധ്യത.
ജോലി
ലബോറട്ടറി ടെക്‌നിഷ്യൻ ഗ്രേഡ് ll /ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് ll
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് /തത്തുല്യം, DMLT, Bsc MLT,VHSE MLT
ലബോറട്ടറി ടെക്‌നിഷ്യൻ കോഴ്സ് വിജയിച്ചിരിക്കണം.
പ്രായ പരിധി
18 - 36
അവസാന തീയതി 22 /06 /2022
കൂടുതൽ വിവരങ്ങൾക്കായി [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment