കേരള സർക്കാറിന്റെ നേരിട്ടുള്ള നിയമനം ആണ്
ഒഴിവ്
- സീനിയർ എഞ്ചിനീയറിംഗ് കൺസൽട്ടന്റ് (സിവിൽ)
- സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ( മെക്കാനിക്കൽ)
- ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ)
- ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്(മെക്കാനിക്കൽ )
യോഗ്യത
സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ)
സിവിൽ എൻജിനീയറിങ്ങിൽ ബിരുദം, 8 വർഷത്തെ പ്രവർത്തി പരിചയവും
സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (മെക്കാനിക്കൽ )
ഇലെക്ട്രിക്കൽ / മെക്കാനിക്കലിൽ ബിരുദം , 8 വർഷത്തെ പ്രവർത്തി പരിചയവും
ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ)
സിവിൽ എൻജിനീയറിങ്ങിൽ ബിരുദം, 3 വർഷത്തെ പ്രവർത്തി പരിചയവും
ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്(മെക്കാനിക്കൽ )
ഇലെക്ട്രിക്കൽ / മെക്കാനിക്കലിൽ ബിരുദം , 3 വർഷത്തെ പ്രവർത്തി പരിചയവും
പ്രായപരിധി
സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ) :40 വയസ്സ്
സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (മെക്കാനിക്കൽ ) : 40 വയസ്സ്
ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ) : 30 വയസ്സ്
ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്(മെക്കാനിക്കൽ ) : 30 വയസ്സ്
ശമ്പളം
സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ) : 40,000 /-രൂപ (പ്രതിമാസം)
സീനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (മെക്കാനിക്കൽ ) : 40,000 /-രൂപ (പ്രതിമാസം)
ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (സിവിൽ) : 30,000 /-രൂപ (പ്രതിമാസം)
ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്(മെക്കാനിക്കൽ ) : 30,000 /-രൂപ (പ്രതിമാസം)
ഓൺലൈൻ മുഖേന അപേക്ഷ ശമിപ്പിക്കാൻ ഉള്ള അവസാന തീയതി : 22/06/2022
No comments:
Post a Comment