നേരിട്ടുള്ള റിക്രൂട്ട്മെന്റ് വഴി കേരളത്തിലുടനീളം ജോലിക്ക് സാധ്യത
ഒഴിവ്
ഓഫീസ് അസിസ്റ്റന്റ്
വിദ്യാഭ്യസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും ബി.കോം ബിരുദം
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ
അക്കൗണ്ടിംഗ് കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റത്തിലെ സർട്ടിഫിക്കറ്റ്
പ്രായ പരിധി
18 - 39
അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
അവസാന തീയതി : 22.06.2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment