SSC യുടെ പുതിയ വിഞ്ജാപനത്തിലേക്ക് വനിതകൾക്കും അപേക്ഷിക്കാൻ അവസരം ഉണ്ട്.
ഒഴിവ് തസ്തികകൾ
ലാബ്അറ്റെൻഡന്റ്,ഡ്രൈവർ,സാനിറ്ററിഇൻസ്‌പെക്ടർ,ഫോട്ടോആർടിസ്റ്,ക്ലാർക്ക്,സ്റ്റോർ
കീപ്പർ,ഫോട്ടോ അസിസ്റ്റന്റ്,സ്റ്റോക്ക് മാൻ,വർക്ക് ഷോപ് അറ്റെൻഡന്റ്,ഫീൽഡ്
കം ലാബ് അറ്റെൻഡന്റ്,സീനിയർ ഫോട്ടോഗ്രാഫർ ,ടാറ്റ എൻട്രി ഓപ്പറേറ്റർ
തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത
10,+2,ഡിഗ്രി
പ്രായപരിധി
18 - 30 [പിന്നോക്ക വിഭാഗക്കാർക്ക് 5 വർഷത്തെയും ഒബിസി 3 വർഷത്തെയും അംഗപരിമിതർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്].
തിരഞ്ഞെടുക്കൽ പ്രക്രിയ
കമ്പ്യൂട്ടർ ടെസ്റ്റ്
പ്രമാണ പരിശോധന
മറ്റ് നിർദേശങ്ങൾ അറിയുവാനായി വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13/06/2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക

No comments:
Post a Comment