സൗത്ത് ഈസ്റ്റേൺറെയിൽവേയുടെ നാഗ്പൂർ,മോട്ടിബാഗ് വർക്ക് ഷോപ്പുകളിൽ ആണ് വിവിധ പോസ്റ്റുകളിലായി നിരവധി ഒഴിവുകൾ ഉള്ളത്.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
മെക്കാനിക് മെഷീൻ ടൂൾ മെയ്ന്റനന്സ്
ഡീസൽ മെക്കാനിക്
അപ്പ്‌ഫോൾസ്റ്റർ
ഡ്രൈവർ&മെക്കാനിക്
മെഷിനിസ്റ്
ഡിജിറ്റൽ ഫോട്ടോഗ്രാഫർ
ടർണർ
ഡെന്റൽ ലബോറട്ടറി ടെക്‌നിഷ്യൻ
ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്‌മന്റ് ടെക്‌നിഷ്യൻ
ഹെൽത്തി സാനിറ്ററി ഇൻസ്പക്ടർ
ഗ്യാസ് കട്ടർ
സ്‌റ്റെനോഗ്രാഫർ [ഹിന്ദി]
കേബിൾ ജോയിനൻെറ
മാസൺ സെക്രട്ടെറിയൽ പ്രോക്ട്രീസ്
ഫിറ്റർ
കാർ പെൻഡർ
വെൽഡർ
COPA
ഇലക്ട്രോണിക് മെക്കാനിക്
ഇലെക്ട്രിഷ്യൻ
പ്ലംബർ
പെയിന്റർ
വയർമാൻ
പ്രായപരിധി
15 - 24 [പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സ് ഇളവ് ലഭിക്കും].
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 03/06/2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക

No comments:
Post a Comment