Wednesday, 11 May 2022

CMD കേരളയിൽ നിരവധി ഒഴിവുകൾ


 

കേരള ഗവണ്മെന്റ് താത്കാലിക റിക്രൂട്ട്മെന്റ് വഴി കേരളത്തിൽ  എവിടെയും CMD-യുടെ നിരവധി തസ്തികയിൽ ജോലിക്ക് അപേക്ഷിക്കാം.

ഒഴിവുകൾ 

ബിസിനസ് അനലിസ്റ്റ്
കോമേഷ്യൽ കോ ഓർഡിനേറ്റർ
എക്സിക്യൂട്ടീവ് ആൻഡ് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്.


യോഗ്യത വിവരങ്ങൾക്കായി കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക.


ശമ്പളം 

18000 - 25000 


പ്രായപരിധി 30  


ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20/05/2022 


കൂടുതൽ വിവരങ്ങൾ അറിയുവാനായി വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment