Wednesday, 11 May 2022

ആസാം റൈഫിൾസിൽ 104 തസ്തികയിലേക്ക് ഒഴിവ്

 


തസ്തിക 


റൈഫിൾസ് മാൻ &റൈഫിൾസ് വുമൺ 


യോഗ്യത

പത്താം ക്ലാസ് പാസ് ആയിരിക്കണം.


പ്രായപരിധി

  
ജനറൽ/ഓബിസി 18 - 23
എസ് സി/എസ് ടി  18 -  33 


ശമ്പളം 

69100

 
അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തീയതി 04/07/2022

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക  

No comments:

Post a Comment