കേരള സർക്കാരിന്റെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് വഴിയാണ് ഈ തസ്തികയിലേക്ക് ജോലി ലഭിക്കുന്നത്.
തസ്തികയുടെ പേര്
ഫാം വർക്കർ
യോഗ്യത
എട്ടാം ക്ലാസ് പാസ് ആയിരിക്കണം
പ്രായം
18 - 40
ശമ്പളം
16500 - 35700
തിരഞ്ഞെടുക്കൽ പ്രക്രിയ
ഷോർട്ട് ലിസ്റ്റിംഗ്
പ്രമാണ പരിശോധന
വ്യക്തിഗത അഭിമുഖം
എഴുത്തു പരീക്ഷ
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി 18 / 05 / 2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment