കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയമനത്തിലൂടെ പോസ്റ്റ് ഓഫീസിനു കീഴിൽ ജോലി നേടാം.
തസ്തികയുടെ പേര് : ഗ്രാമീൺ ഡാക് സേവക്
യോഗ്യത
വിദ്യാർത്ഥി പ്രാദേശിക ഭാഷ പഠിച്ചിരിക്കണം.
മോട്ടോർ വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം.
പ്രായ പരിധി
18 - 44 [ഉയർന്ന പ്രായ പരിധിയിൽ എസ് സി /എസ് ടി വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവും ,ഓബിസിക്ക് 3 വർഷവും വികലാംഗർക്ക് 10 വർഷവും ഒബിസി പിഡബ്ലൂഡിക്ക് 13 വർഷവും എസ് സി /എസ് ടി, പിഡബ്ലൂഡികാർക്ക് 15 വർഷത്തെയും ഇളവ് ഉണ്ടായിരിക്കുന്നതാണ്].
അപേക്ഷ ഫീസ്
100 /- [സ്ത്രീകൾ/ എസ് സി/ എസ് ടി /പിഡബ്ലൂഡി വിഭാഗക്കാർക്ക് ഫീസ് ഇല്ല] .
തിരഞ്ഞെടുപ്പ് പ്രക്രിയ
യോഗ്യരായ ഉദ്യോഗാർത്ഥിയുടെ പ്രമാണ പരിശോധന
.
ശമ്പളം 10000 - 12000 /-
ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി 05 /06 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment