Friday, 13 May 2022

ഡ്രൈവർ നിയമനം

 


കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണ് ഒഴിവ്.

ദിവസ വേതനടിസ്ഥാനത്തിൽ ആണ് ഡ്രൈവർ നിയമനം.


താല്പര്യം ഉള്ളവർ മെയ് 18 രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തേണ്ടതാണ്.


ആവിശ്യമായ രേഖകൾ 


ബയോഡേറ്റ
PSC  അംഗീകൃത യോഗ്യത സർട്ടിഫിക്കറ്റുകൾ
തിരിച്ചറിയൽ രേഖ


എന്നിവയുടെ പകർപ്പും അസ്സൽ രേഖകളും ആയി ആശുപത്രി സുപ്രേണ്ടിന്റെ ഓഫീസ്സിൽ ഹാജർ ആകണം.

No comments:

Post a Comment