തൃശൂർ ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ അത്യാഹിത മൃഗചികിത്സ സേവനങ്ങൾക്കായി ഓരോ വെറ്റിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത
വെറ്റിനറി സയൻസിൽ ബിരുദവും വെറ്റിനറി കൗൺസിൽ ബിരുദവും.
വിരമിച്ചവർക്കും അപേക്ഷിക്കാം.
പ്രവർത്തിസമയം
വൈകിട്ട് 6 - രാവിലെ 6 വരെ
താല്പര്യം ഉള്ളവർ തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മെയ് 16 നു രാവിലെ 10.30 നു യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജർ ആകണം.
കൂടുതൽ വിവരങ്ങൾക്കായി 0487 -2361

No comments:
Post a Comment