Wednesday, 1 February 2023

കേരള ടൂറിസം വകുപ്പിനുകീഴിൽ ഏഴാം ക്ലാസ് വിദ്യാഭാസമുള്ളവർക്ക് അവസരം | പ്രായപരിധി 35 വയസ്സ്

കേരള ടൂറിസം വകുപ്പിനുകീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ലൈഫ് ഗാർഡുകളെ തകിരഞ്ഞെടുക്കുന്നു. ദിവസക്കൂലി അടിസ്ഥാനത്തിൽ 7-ക്ലാസ് യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾക്ക്  അപേക്ഷ സമർപ്പിക്കാവുന്നതാണ്.