Thursday, 1 December 2022

ICDS ഒഴിവ്

 


കാലടി ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിൽ ഹെൽപ്പേർ തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കാലടി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 നും 46 വയസ്സിനും ഇടയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.

വർക്കർ തസ്തികയിൽ പത്താം ക്ലാസ് വിജയിച്ചവർക്കും ഹെൽപ്പേർ തസ്തികയിൽ പത്താം ക്ലാസ് തോറ്റവർക്കും അപേക്ഷിക്കാം.


അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി : 2022 ഡിസംബർ ആറിന് വൈകിട്ട് അഞ്ച് മണി വരെ അങ്കമാലി ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും  

 അപേക്ഷയുടെ മാതൃക കാലടി ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്  : 0484 - 2459255

No comments:

Post a Comment