Tuesday, 13 December 2022

സൂപ്പർവൈസർ തസ്തികയിലേക്ക് അഭിമുഖം

 


അഴീക്കൽ തുറമുഖ പരിധിയിലെ വിവിധ മാന്വൽ ഡ്രെഡ്ജിങ് കടവുകളിലേക്ക് അസിസ്റ്റന്റ് കടവ് സൂപ്പർവൈസർ, കടവ് അസിസ്റ്റന്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. 

യോഗ്യത 

അസിസ്റ്റന്റ് കടവ് സൂപ്പർവൈസർ എസ്:  എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രായം:  25-30 

കടവ് അസിസ്റ്റന്റ് : എട്ടാം ക്ലാസ് 

പ്രായം : 30-40 

ഉദ്യോഗാർഥികൾ ഡിസംബർ 21ന് രാവിലെ 11.30ന് അഴീക്കൽ തുറമുഖ ഓഫീസിൽ ഹാജരാകണം. 

ഫോൺ: 0497 2771413

No comments:

Post a Comment