അഗ്നിവീർ മെട്രിക് റിക്രൂട്ട്മെന്റ് [എംആർ],അഗ്നിവീർ സീനിയർ സെക്കണ്ടറി റിക്രൂട്ട്മെന്റ് [എസ്എസ്ആർ] തസ്തികകളിലേക്ക് അവിവിവാഹിതരായ പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്ന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത :
10 ,+2 വിജയിച്ചിരിക്കണം.
പ്രായപരിധി : 2002 മെയ് ഒന്നിനും 2005 ഒക്‌ടോബർ 31 num, ഇടയിൽ ജനിച്ചവരായിരിക്കണം.
ശമ്പളം : 30000
തിരഞ്ഞെടുക്കൽ പ്രക്രിയ : എഴുത്ത് പരീക്ഷ,CBT , PFT, പ്രാഥമിക മെഡിക്കൽ,ഫൈനൽ റിക്രൂട്ട്മെന്റ് പരീക്ഷ.
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി : 08 /12 /2022
അപേക്ഷ അവസാനിക്കുന്ന തീയതി : 17 /12 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക് സന്ദർശിക്കുക
No comments:
Post a Comment