ആലപ്പുഴ ചെങ്ങന്നൂർ ഗവ ഐടിഐ യിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്‌ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമിക്കുന്നതിനായി അഭിമുഖം നടത്തപ്പെടുന്നു.
യോഗ്യത
- എംബിഎ /ബിബിഎ/ഡിഗ്രി/ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ആണ് യോഗ്യത.
- എംപ്ലോയബിറ്റി സ്‌കിൽസിൽ ഡിജിടിയുടെ ഏതെങ്കിലും ഹ്രസ്യകാല കോഴ്സും വിജയിച്ചിരിക്കണം.
യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം 2022 ഡിസംബർ 3 രാവിലെ 10 അഭിമുഖത്തിന് എത്തണം.
ഫോൺ : 0479 2452210
No comments:
Post a Comment