പ്രതിരോധ ഗവേഷണ വികസന സംഘടന വിവിധ ഒഴിവ് തസ്തികയിലേക്ക് പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം നല്കുന്നു.
ഒഴിവ് തസ്തികകൾ
സ്‌റ്റെനോഗ്രാഫർ
ജെടിഓ
അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്
സ്റ്റോർ അസിസ്റ്റന്റ്
വെഹിക്കിൾ ഓപ്പറേറ്റർ
യോഗ്യത :
അംഗീകൃത വിദ്യാഭ്യസ ബോർഡിൽ നിന്നും 10 ,+2 ,ബിരുദം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി : 18 - 27
അപേക്ഷ ഫീസ് : 100 /-
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 07 /11 /2022
അപേക്ഷ അവസാനിക്കുന്ന തീയതി : 07 /12 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment