തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ‘ആയ'(സ്ത്രീകൾ ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
യോഗ്യത:
ഏഴാംതരം പാസ് അഥവാ തത്തുല്യ യോഗ്യത. ബിരുദം നേടിയിരിക്കുവാൻ പാടില്ല.
ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ‘ആയ’ ആയിട്ടുള്ള ഒരു വർഷത്തിൽ കുറയാത്ത പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായപരിധി: 2022 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 നവംബർ 19 ന് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

No comments:
Post a Comment