Saturday, 19 November 2022

ബിരുദധാരികൾക്ക് അവസരം

 
ഭുവനേശ്വറിലെ നാഷണൽ അലൂമിനിയം കമ്പനിയിൽ [NALCO ] ഡെപ്യൂട്ടി മാനേജർ,അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവ് 


തിരഞ്ഞെടുക്കൽ പ്രക്രിയ : 

എഴുത്ത് പരീക്ഷ,ഇന്റർവ്യൂ 


അവസാന തീയതി : 2022 ഡിസംബർ 10 

 
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക


No comments:

Post a Comment