Saturday, 26 November 2022

സർക്കാർ ജോലിക്കായി അവസരം

 

കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പേർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

 വർക്കർ : പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഹെൽപ്പേർ : പത്താം ക്ലാസ് വിജയിക്കരുത്,എന്നാൽ എഴുത്തും വായനയും അറിഞ്ഞിരിക്കണം.

പ്രായപരിധി : 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കവിയാൻ പാടില്ലാത്തവരും ആണ്.

അപേക്ഷ 2022 ഡിസംബർ അഞ്ചിന് വൈകിട്ട്   അഞ്ച് വരെ അങ്കമാലി ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 0484 - 2459255

No comments:

Post a Comment