Monday, 24 October 2022

ക്ലാർക്ക് തസ്തികയിൽ ഒഴിവ്

 


ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്. 

 അംഗീകൃത സര്‍വ്വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഡാറ്റാ എന്‍ട്രി മലയാളം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുമായി 2022 ഒക്ടോബര്‍ 29ന് ശനിയാഴ്ച്ച രാവിലെ 11ന് ഓഫീസില്‍ എത്തണം. 

ഫോണ്‍ 04998 284026

No comments:

Post a Comment