കെയർ ടെക്കർ
യോഗ്യത
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മുൻപ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
GNM /ANM യോഗ്യത ഉള്ളവരെയും പരിഗണിക്കും.
പ്രായപരിധി :25 - 45
ശമ്പളം :18390 /-
അഭിമുഖം :2022 നവംബർ 9 ന് രാവിലെ 10 :30 -11 :30
കുക്ക്
യോഗ്യത
ഹോട്ടൽ മാനേജ്‌മന്റ് ബിരുദം.ഇന്റർ കോൺഡിനെറ്റൽ ഭക്ഷണം പാകം ചെയ്യുന്നതിൽ കഴിവ് ഉണ്ടാകണം.യോഗ്യതയും ഇംഗ്ലീഷ്ഭാഷ പ്രാവീണ്യവും അഭികാമ്യം.
പ്രായപരിധി :25 - 45
ശമ്പളം : 675 /-
അഭിമുഖം : നവംബർ 9 ന് ഉച്ചയ്ക്ക് 1 :30 - 02 :30
എം.റ്റി സ്റ്റാഫ് /കാഷ്യൽ സ്വീപ്പർ
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം ,നല്ല ആരോഗ്യ ക്ഷമതയും,പ്രവർത്തിപരിചയവും അഭികാമ്യം.
പ്രായപരിധി :25 - 45
ശമ്പളം :675 /-
അഭിമുഖം :നവംബർ 10 ന് രാവിലെ 10 :30 - 11 :30
ഗേറ്റ് കീപ്പർ
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം ,നല്ല ആരോഗ്യ ക്ഷമതയും,പ്രവർത്തിപരിചയവും അഭികാമ്യം.വിമുക്ത ഭടന്മാർക്ക് മുൻഗണന.
പ്രായപരിധി :25 - 45
ശമ്പളം : 675 /-
അഭിമുഖം :നവംബർ 10 ന് ഉച്ചയ്ക്ക് 01 :30 - 02 :30
ബന്ധപ്പെട്ട യോഗ്യത,പ്രവർത്തിപരിചയം ഒറിജിനൽ രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് എത്തണം.
അഭിമുഖ സ്ഥലം : "സാമുഹൃ നീതി ഡയറക്ടറേറ്റ് ,വികാസ് ഭവൻ,അഞ്ചാം നില,പിഎംജി തിരുവനന്തപുരം".
No comments:
Post a Comment