Thursday, 20 October 2022

കേരള നിയമസഭയിൽ ജോലിയ്ക്ക് അവസരം



കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 17  മുതല്‍ 2022 ഒക്ടോബര്‍ 25  വരെ അപേക്ഷിക്കാം.

ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു 

സോഷ്യൽ മീഡിയ കൺസൾറ്റൻറ്

പ്രോഗ്രാം കോർഡിനേറ്റർ 

ക്യാമറാ മാൻ 

ക്യാമറാ അസ്സിസ്റ്റന്റ് 

വീഡിയോ എഡിറ്റർ 

ഗ്രാഫിക് ഡിസൈനർ 

യോഗ്യത 

സോഷ്യൽ മീഡിയ കൺസൾറ്റൻറ് - 

  • ബിസിനസ് / മാർക്കറ്റിംഗ് / ജേർണലിസം / പബ്ലിക്ക് റിലേഷൻസ് മീഡിയ & കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഏതെങ്കിലും ( ബാച്ചിലേഴ്സ് ഡിഗ്രി ) ബിരുദം .
  • ഡിജിറ്റൽ മാർക്കറ്റിംഗിൽ സർട്ടിഫിക്കറ്റും , ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും .
  • മൈക്രോസോഫ്റ്റ് ഓഫീസ് , അഡോബ് സ്യൂട്ട്സ് എന്നിവ കൈകാര്യം ചെയ്യുന്നതിലും , സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ , ഇന്റർനെറ്റ് റാങ്കിംഗ് ഫോർ വെബ് കണ്ടന്റ് എന്നിവയിലും അടിസ്ഥാന അറിവ് .
  • സോഷ്യൽ മീഡിയ മാനേജ് ചെയ്തതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തനപരിചയം .

പ്രോഗ്രാം കോർഡിനേറ്റർ - 

  • ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ / ഫിലിം മേക്കിംഗിൽ ഡിപ്ലോമ.
  • ദൃശ്യമാധ്യമരംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം .
  • സമാന തസ്തികയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് .

ക്യാമറാ മാൻ - 

  • പ്ലസ്ട / പ്രീഡിഗ്രി യോഗ്യത .
  • വീഡിയോഗ്രാഫിയിൽ /സിനിമാട്ടോഗ്രാഫിയിൽ ഡിപ്ലോമ .
  • വീഡിയോഗ്രാഫിയിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം .
  • സിനിമ ടെലിവിഷൻ മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് .

ക്യാമറാ അസിസ്റ്റന്റ് - 

  • പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത .
  • ക്യാമറാ അസിസ്റ്റന്റായി 1 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം .
  • സിനിമ / ടെലിവിഷൻ മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് .

വീഡിയോ എഡിറ്റർ - 

  • പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത .
  • ഫിലിം എഡിറ്റിംഗിലുള്ള ഡിപ്ലോമ / ബിരുദം

  • വീഡിയോ എഡിറ്റർ ആയി 3 വർഷത്തെ പ്രവൃത്തിപരിചയം .
  • ടെലിവിഷൻ ചാനലുകളിൽ 2 വർഷത്തിൽ കുറയാതെ FCP , Adobe Photoshop , Adobe Premier എന്നിവയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന

ഗ്രാഫിക് ഡിസൈനർ - 

  • പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത .
  • ഗ്രാഫിക്ക് ഡിസൈനിംഗിൽ ഡിപ്ലോമ / ബിരുദം .
  • ഗ്രാഫിക്ക് ഡിസൈനർ ആയി 3 വർഷത്തെ പ്രവൃത്തിപരിചയം .
  • ടെലിവിഷൻ ചാനലുകളിൽ 2 വർഷത്തിൽ കുറയാതെ Adobe Photoshop , After effects , CorelDraw , Adobe Illustratorഎന്നിവയിൽപ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന .

പ്രായപരിധി : 45 വയസ്സ് 

ശമ്പളം:18,000 – 57,000 

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022 ഒക്ടോബർ 17 

അവസാന തീയതി : 2022 ഒക്ടോബർ  25 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment