Sunday, 30 October 2022

ടാറ്റ എൻട്രി തസ്തികയിൽ ഒഴിവ്

 

 

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം.
അഭിമുഖം : 2022 നവംബർ അഞ്ചിനു രാവിലെ 11ന്

വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment