Thursday, 20 October 2022

മൃഗ സംരക്ഷണ വകുപ്പിൽ ജോലി നേടാം



വയനാട് ജില്ലയില്‍ പുല്‍പ്പളളി, മുളളന്‍കൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഒഴിവ് 

വെറ്ററിനറി സര്‍ജന്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍

യോഗ്യത 

വെറ്റിനറി സര്‍ജന്‍ - ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

 പ്രായപരിധി: 45 വയസ്

അറ്റന്‍ഡര്‍ കം ഡ്രൈവര്‍ - എല്‍.എം.വി ലൈസന്‍സ്, 10 വര്‍ഷത്തെ സേവന പരിചയം, മൃഗസംരക്ഷണ മേഖലയില്‍ പ്രവൃത്തിപരിചയം

 പ്രായപരിധി: 55 വയസ്സ്. 

വെറ്റിനറി സര്‍ജന്‍ കൂടിക്കാഴ്ച 2022 ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് 2 നും, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ കൂടിക്കാഴ്ച ഉച്ചയ്ക്ക് 3 നും നടക്കും. 

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നേരിട്ട് ഹാജരാകണം.


No comments:

Post a Comment