തിരവനന്തപുരം മിൽമ ടെക്‌നിഷ്യൻ ഗ്രേഡ് - II പോസ്റ്റിലേക്ക് അഭിമുഖം വഴി തിരഞ്ഞെടുപ്പ് നടത്തുന്നു
നിയമനം : താൽക്കാലികം
ജോലി സ്ഥലം : കേരളത്തിലുടനീളം
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം,കൂടാതെ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ യോഗ്യത ഉള്ളവരും ആയിരിക്കണം.
കേരളം ഗവണ്മെന്റ് അംഗീകൃത അതോറിറ്റിയിൽ നിന്നും വയർമാൻ ലൈസെൻസ് നേടിയിരിക്കണം.രണ്ട് വർഷത്തെ പ്രവർത്തിപരിചയം അനിവാര്യം.
തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം
അഭിമുഖ തീയതി : 2022 ഒക്ടോബർ 19
അഭിമുഖ സമയം : 10 - 12 .30
അഭിമുഖത്തിന് വരുമ്പോൾ പാസ്പോർട്ട് സൈസ് ഫോട്ടോ,പ്രായം തെളിയിക്കുന്ന രേഖ ,വിദ്യാഭ്യസ യോഗ്യത എന്നിവ കൈവശം വെയ്‌ക്കേണ്ടതാണ്.
അഭിമുഖത്തിന് ഹാജർ ആകേണ്ട വിലാസം : "Thiruvananthapuram Regional Cooperative Milk Producers Union LTD .Head Office :Ksheera Bhavan ,Pattom ,Thiruvananthapuram 695004"

No comments:
Post a Comment