Friday, 21 October 2022

പത്താം ക്ലാസ്മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം


CSIR [സെൻട്രൽ ഇലക്ട്രോണിക്ക്സ് എഞ്ചിനീയറിംഗ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ  അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിൽ  ഒഴിവ് ക്ഷണിക്കുന്നു.

ഒഴിവ് 

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് [ജനറൽ]

ജൂനിയർ സെക്രട്ടേറിയറ്റ് അസിറ്റന്റ് [ഫിനാൻസ് &അക്കൗണ്ടിംഗ്]

ജൂനിയർ  സെക്രട്ടേറിയറ്റ്അസിറ്റന്റ് [ സ്റ്റോർ & പർചെസ്]

ജൂനിയർ സ്‌റ്റെനോഗ്രാഫർ [ഹിന്ദി /ഇംഗ്ലീഷ്]

യോഗ്യത 

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് : പത്താം ക്ലാസ് /തത്തുല്യം.കമ്പ്യൂട്ടർ & ടൈപ്പിംഗ് അഭികാമ്യം.

ജൂനിയർ സ്‌റ്റെനോഗ്രാഫർ - +2 /തത്തുല്യം.സ്റ്റെനോഗ്രാഫി അറിവ് നിർബന്ധം.

ശമ്പളം 

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് - 19900 - 63200 

ജൂനിയർ സ്‌റ്റെനോഗ്രാഫർ - 25500 - 81100 

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ 

SSLC മാർക്ക് ഷീറ്റ് 

SSLC സർട്ടിഫിക്കറ്റ് 

10 ,+2  മാർക്ക് ഷീറ്റ് &സർട്ടിഫിക്കറ്റ് 

ജാതി /കാറ്റഗറി സർട്ടിഫിക്കറ്റ് 

നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് [NOC ]

ഉന്നത വിദ്യാഭ്യസ യോഗ്യത സർട്ടിഫിക്കറ്റ് 


അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി ൽ 26 /09 /2022 

അപേക്ഷ അവസാനിക്കുന്ന തീയതി : 25 /10 /2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment