മലപ്പുറം ജില്ലയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എയോടുകൂടിയ ബി.കോം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
അപേക്ഷകള്‍2022 ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് രണ്ടിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.
ഫോണ്‍ : 0494 2450283

No comments:
Post a Comment