കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിൽ കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 14 ഒക്ടോബർ 2022 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്
യോഗ്യത
ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ./പി.ജി.ഡി.സി.എ.)
തിരഞ്ഞെടുക്കൽ പ്രക്രിയ:
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞടുപ്പ്.
അപേക്ഷിക്കേണ്ട വിധം:
നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, കൊമേഴ്സ്യൽ അപ്രന്റീസ് തസ്തികയിലേക്ക് നിങ്ങൾ യോഗ്യരാണെങ്കിൽ ചുവടെ നൽകിയിരിക്കുന്ന വിലാസത്തിൽ 14 ഒക്ടോബർ 2022 നടക്കുന്ന അഭുമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാവേണ്ടതാണ.
സ്ഥലം :
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഓഫീസ്, കോട്ടയം.
സമയം : രാവിലെ 10 മണി മുതൽ 1 മണിവരെ.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment