Thursday, 1 September 2022

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം


പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം.യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്‌റ്റംബർ 22 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ഒഴിവ് 

സ്റ്റാഫ് കാർ ഡ്രൈവർ 

യോഗ്യത 

പത്താം ക്ലാസ് വിജയിച്ചിരിക്കണം.

നിലവിൽ ഹെവിമോട്ടോർ വാഹനലൈസൻസ് ഉണ്ടായിരിക്കണം.

വാഹനത്തിനുണ്ടാകുന്ന ചെറിയ തരാറുകൾ പരിഹരിക്കാനുള്ള അറിവ് ഉണ്ടാകണം.

പ്രായപരിധി : 18 - 27  [പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്].

ശമ്പളം : 19900 

ജോലി സ്ഥലം : ബെംഗളൂരു 

അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022 സെപ്‌റ്റംബർ 1  

അപേക്ഷ അവാനിക്കുന്ന തീയതി : 2022  സെപ്‌റ്റംബർ 26 

അപേക്ഷ അയക്കേണ്ട വിലാസം :  “The Manager, Mail Motor Service, Bengaluru-560001″ 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 



No comments:

Post a Comment