Saturday, 3 September 2022

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റിന്റെ ഭാഗമായി ഒഴിവ് ക്ഷണിക്കുന്നു


തവനൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്‍ഡ് ഇന്നിംങ്‌സ് ഹോം പ്രൊജക്ടിന്റെ ഭാഗമായി വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവ് 

ഫിസിയോതെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ്  

യോഗ്യത 

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് - ബി.പി.ടി/എം.പി.ടിയും 

ഹൗസ് കീപ്പിങ് തസ്തികയിലേക്ക് -  എട്ടാം ക്ലാസ്  വിജയിച്ചിരിക്കണം.

പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

അപേക്ഷിക്കാനുള്ള അവസാന തീയതി: 2022 സെപ്തംബര്‍ അഞ്ച്

താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ സിവി താഴെ കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്  

hr.kerala@hlfppt.org,govoahtvnr@gmail.com,sihmalappuram@hlfppt.org 

ഫോണ്‍: 0494 269 8822

No comments:

Post a Comment