കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ അപ്പ്രെന്റിസ് ട്രെയിനി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
ജോലി സ്ഥലം : ഹൈദ്രബാദ്
ഒഴിവ്
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ്
ഡിപ്ലോമ [ടെക്‌നിഷ്യൻ] അപ്പ്രെന്റിസ്
യോഗ്യത
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ് -
ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് /ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ ബിഇ/ബി.ടെക്.
ഡിപ്ലോമ [ടെക്‌നിഷ്യൻ] അപ്പ്രെന്റിസ് -
ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ.
ശമ്പളം
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ് - 9000 /-
ഡിപ്ലോമ [ടെക്‌നിഷ്യൻ] അപ്പ്രെന്റിസ് - 8000 /-
പ്രായപരിധി 25 വയസ്സ് വരെ
അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരഭിക്കുന്ന തീയതി : 2022 ഓഗസ്റ്റ് 22
അവസാന തീയതി : 2022 ഓഗസ്റ്റ് 29
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment