Wednesday, 10 August 2022

ഇന്ത്യൻ ആർമിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ബോർഡ് സെക്യൂരിറ്റി ഫോഴ്സിൽ [BSF ] വഴി അവസരം

 


നിശിത യോഗ്യതയുള്ളവർക്ക് 2022 സെപ്റ്റംബർ 6 ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഒഴിവ് 

അസിസ്റ്റന്റ് സൺ ഇൻസ്‌പെക്ടർ [സ്‌റ്റെനോഗ്രാഫർ]

ഹെഡ് കോൺസ്റ്റബിൾ [മിനിസ്റ്റീരിയൽ]

യോഗ്യത 

 അസിസ്റ്റന്റ് സൺ ഇൻസ്‌പെക്ടർ [സ്‌റ്റെനോഗ്രാഫർ]

അംഗീകൃത വിദ്യാഭ്യസ ബോര്ഡില് നിന്നും +2 /തത്തുല്യം 

ഷോർട്ട്ഹാൻഡ് @മിനിറ്റിൽ 80 വാക്കുകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ 10 മിനിറ്റിനുള്ളിൽ.

50 മിനിറ്റിനുള്ളിൽ ഇംഗ്ലീഷിലോ 65 മിനിറ്റിനുള്ളിൽ ഹിന്ദിയിലോ കമ്പ്യൂട്ടറിൽ ഡിക്റ്റേഷൻ  ട്രാൻസ്‌ക്രിപ്ഷൻ 

ഹെഡ് കോൺസ്റ്റബിൾ [മിനിസ്റ്റീരിയൽ]

അംഗീകൃത വിദ്യാഭ്യസ ബോര്ഡില് നിന്നും +2 /തത്തുല്യം കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ ഹിന്ദിയിൽ 30 വാക്കുകൾ.അനുവദിച്ച സമയം 10 മിനിറ്റ്.

പ്രായപരിധി : 18 - 25 

sc /st വിഭാഗക്കാർക്ക് 30 വയസുവരെ ആണ് പ്രായപരിധി 

OBC - 28 

മറ്റ് യോഗ്യതകൾ 

ഉയരം 

പുരുഷൻ 165 cm 

സ്ത്രീ 155 cm 

ഭാരം - പ്രായത്തിന് അനുസൃതമായി ഭാരം ഉണ്ടാകണം 

നെഞ്ചളവ് - 

ജനറൽ/sc /OBS /EWS - വിഭാഗക്കർക്ക് 75cm 5 cm വികസിപ്പിക്കാൻ സാധിക്കണം.

ST -  76cm 5cm വികസിപ്പിക്കാൻ സാധിക്കണം 

കാഴ്ചശക്തി - മികച്ച കാഴ്ചശക്തി ഉണ്ടാകണം 

ശമ്പളം

അസിസ്റ്റന്റ് സൺ ഇൻസ്‌പെക്ടർ [സ്‌റ്റെനോഗ്രാഫർ] - 29200 - 92300 

ഹെഡ് കോൺസ്റ്റബിൾ [മിനിസ്റ്റീരിയൽ] - 25500 - 81000 

അപേക്ഷ ഫീസ് : 100 /- 

അപേക്ഷ സമയത്ത് ഓൺലൈൻ മുഖേന ഫീസ് അടയ്ക്കാം

തിരഞ്ഞെടുക്കൽ പ്രക്രിയ 

എഴുത്തു പരീക്ഷ 

ഫിസിക്കൽ മെഷർമെൻറ്

സ്കിൽ ടെസ്റ്റ് 

സർട്ടിഫിക്കറ്റ് പരിശോധന 

മെഡിക്കൽ പരീക്ഷ


അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി :  2022  ഓഗസ്റ്റ് 8 

അവസാന തീയതി : 2022  സെപ്റ്റംബർ 6 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment