Thursday, 4 August 2022

ഇന്തോ - ടിബറ്റൻ പോലീസ് സേനകളിൽ ബോർഡർ പോലീസ് സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്മെന്റ് നോഫിഫിക്കേഷൻ പുറത്തിറക്കി


കേന്ദ്ര സർക്കാരിന് കീഴൽ പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് 2022  ഓഗസ്റ്റ് 14 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം 

വിദ്യാഭ്യാസ യോഗ്യത 


പത്താം ക്ലാസ്/തത്തുല്യം 

കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ 

പ്രായപരിധി 

20 -25 

പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം

35000 - 1 ,12 ,400 

അപേക്ഷ ഫീസ് 100 /- 

സ്ത്രീകൾ/പിന്നോക്ക വിഭാഗക്കാർ/വിരമിച്ച സൈനികർ എന്നിവർക്ക് ഫീസ് ഇല്ല 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022 ജൂലൈ 16 

അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഓഗസ്റ്റ് 14 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക  

No comments:

Post a Comment