Saturday, 20 August 2022

ഗവേഷണ കേന്ദ്രത്തിലേക്ക് സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു

 

വിത്തും നഴ്സറിയും സംബന്ധിച്ച  പരിഹാര ഫണ്ട് പദ്ധതിയുടെ ഭാഗമായി പാമ്പാടുംപാറയിലെ ഏലം ഗവേഷണ കേന്ദ്രത്തിലേക്ക് സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു 


യോഗ്യത 

M Sc മൈക്രോബയോളജി/ബയോടെക്നോളജി/അഗ്രിക്കൾചറർ മൈക്രോബയോളജി 

ഒരു വർഷത്തെ പ്രവർത്തിപരിചയം 

പ്രായപരിധി : 18 -  36 

ശമ്പളം : 675 [ദിവസം]

തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം 

അപേക്ഷ ആരംഭിച്ച തീയതി : 2022  ഓഗസ്റ്റ് 8 

അഭിമുഖ തീയതി : 2022 ഓഗസ്റ്റ് 24 

അപേക്ഷ അയക്കേണ്ട വിലാസം :"Kerala Agricultural University ,Cardamom Research Station ,Pampadumpara ,Idukki ,Kerala - 685553" 

അഭിമുഖത്തിന് വരുമ്പോൾ യോഗ്യത സർട്ടിഫിക്കറ്റുകളും അപേക്ഷ ഫോം പൂരിപ്പിച്ചും കൈയ്യിൽ കരുത്തേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment