Wednesday, 3 August 2022

ക്ഷീര വികസന വകുപ്പിൽ ജോലി നേടാം

 


കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള കോട്ടയം റീജണല്‍ ഡയറി ലബോറട്ടറിയില്‍ പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ പരിശോധന നടത്തുന്നതിനും വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിനും ട്രെയിനി അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

യോഗ്യത 

ബി.ടെക്/ബി.എസ് സി. ഡയറി സയന്‍സില്‍ ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ കെമിസ്ട്രി/ബയോകെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രിയില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ പരിഗണിക്കും.

പ്രായം: 18നും 40നും മധ്യേ. 

ആവിശ്യമായ രേഖകൾ 

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ 

അവസാന തീയതി 

 അപേക്ഷ ഓഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചിനകം

അപേക്ഷ അയക്കേണ്ട വിലാസം 

 "അസിസ്റ്റന്റ് ഡയറക്ടര്‍, റീജണല്‍ ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഈരയില്‍ക്കടവ് കോട്ടയം 686001"

 വിശദവിവരത്തിന് ഫോണ്‍: 0481 2563399

No comments:

Post a Comment