Monday, 22 August 2022

ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ഒഴിവ്

 



ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്,മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത 

അതത് എന്‍ജിനീയറിംഗ് ശാഖയില്‍ ഫസ്റ്റ് ക്ലാസ്സ് ത്രിവല്‍സര ഡിപ്ലോമയുള്ളവരെയാണ് പരിഗണിക്കുന്നത്. . 


അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പാളിടെക്നിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍   ഓഗസ്റ്റ് 24 രാവിലെ 10ന് ഹാജരാകണം.


ഫോണ്‍- 0476 262359

No comments:

Post a Comment