Friday, 5 August 2022

അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

 


കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

യോഗ്യത 

സിവില്‍/അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ് ബിരുദം 

പ്രായപരിധി 

 20 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

അവസാന തീയതി 

യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് ഒമ്പതിനകം നല്‍കണം. 

വിശദവിവരത്തിന് ഫോണ്‍ : 0481 2382266

No comments:

Post a Comment