Tuesday, 9 August 2022

അയ്യങ്കാളി നഗര തൊഴിലുറപ്പ് സെല്ലിൽ അവസരം


തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അയ്യങ്കാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഐടി ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

യോഗ്യത 

 

  • ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും റഗുലർ കോഴ്സ് വഴിബി.ടെക് കമ്പ്യൂട്ടർ സയൻസ് /ബി.ടെക്[ഐടി] /എംസിഎ  /എംഎസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
  • ഐടി മേഖലയിൽ 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടാകണം.


പ്രായപരിധി : 45 വയസ്സ് വരെ 2022 ജൂലൈ 31 അനുസരിച്ചു പ്രായം കണക്കാക്കും.

 
ശമ്പളം : 36000 


അപേക്ഷ അയക്കേണ്ട അവസാന തീയതി : 2022 ഓഗസ്റ്റ് 10 വൈകുന്നേരം 5 മണിക്ക് മുൻപ്

പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും auegskerala@gmail .com എന്ന വിലാസത്തിൽ അയക്കുക




No comments:

Post a Comment