Sunday, 21 August 2022

AFMS [Armed Forces Medical Services ] ഒഴിവ് ക്ഷണിക്കുന്നു


AFMS [Armed Forces Medical Services ] മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ആണ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്‌റ്റംബർ 18  വരെ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം.


യോഗ്യത 

MBBS /PG Degree 

പ്രായപരിധി 

MBBS Degree - 30 വയസ്സ് [02 .01 .1993 ന് ശേഷം ജനിച്ചവരായിരിക്കണം]

PG Degree -  35 വയസ്സ് [02 .01 .1998 ന് ശേഷം ജനിച്ചവരായിരിക്കണം]

അപേക്ഷ സമർപ്പിക്കേണ്ട രീതി : ഓൺലൈൻ

അപേക്ഷ ആരംഭിച്ച തീയതി : 20 /08 /2022 

അവസാന തീയതി : 18 /09 /2022 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment