ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് ഫ്ലവേര്‍സ് ടിവിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന "മെഗാ സ്കോളർഷിപ്പ് എക്സാം 2022" 2 കോടിയോളം വരുന്ന സ്കോളർഷിപ്പ് തുകയ്‌ക്കൊപ്പം പ്രത്യേക ക്യാഷ് പ്രൈസും.
സവിശേഷതകൾ
പ്രായപരിധി ഇല്ല
+2 വിജയിച്ചിരിക്കണം
ഡിഗ്രി പൂർത്തിയാക്കിയിരിക്കണം
സ്കോളർഷിപ് സമ്മാന തുക ഇങ്ങനെ ,
ഒന്നാം സമ്മാനം - 2 ലക്ഷം
രണ്ടാം സമ്മാനം - 1 ലക്ഷം
മൂന്നാം സമ്മാനം - 50000 /-
കൂടാതെ ആദ്യ 100 വിജയികൾക്ക് നിരവധി സമ്മാനങ്ങളും
ഉടൻ തന്നെ രജിസ്റ്റർ ചെയുക

No comments:
Post a Comment