Friday, 22 July 2022

NIT കാലിക്കറ്റ് നോൺ ടീച്ചിംഗ് റിക്രൂട്ട്‌മെന്റ് 2022 : ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ്, എസ്എഎസ് അസിസ്റ്റന്റ് തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം



നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന്റെ (എൻഐടി) ഏറ്റവും പുതിയ ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാർ ജോലി തേടുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.


ഒഴിവ് തസ്തികകൾ 


1 ഡെപ്യൂട്ടി രജിസ്ട്രാർ: 02 

2 അസിസ്റ്റന്റ് രജിസ്ട്രാർ : 03

3 ഡെപ്യൂട്ടി ലൈബ്രേറിയൻ : 01

4 അസിസ്റ്റന്റ് ലൈബ്രേറിയൻ : 01

5 മെഡിക്കൽ ഓഫീസർ : 02

6 സൂപ്രണ്ടിംഗ് എഞ്ചിനീയർ : 01

7 സീനിയർ സയന്റിഫിക് ഓഫീസർ / സീനിയർ ടെക്നിക്കൽ ഓഫീസർ : 01

8 സയന്റിഫിക് ഓഫീസർ / ടെക്നിക്കൽ ഓഫീസർ : 05

9 ജൂനിയർ എഞ്ചിനീയർ : 06

10 സൂപ്രണ്ട് : 08

11 ടെക്നിക്കൽ അസിസ്റ്റന്റ്: 20 

12 ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് : 02

13 എസ്എഎസ് അസിസ്റ്റന്റ് : 01

14 ഫാർമസിസ്റ്റ് : 01

15 സീനിയർ അസിസ്റ്റന്റ് :10 

16 ജൂനിയർ അസിസ്റ്റന്റ് :18 

17 സീനിയർ ടെക്നീഷ്യൻ :15 

18 ടെക്നീഷ്യൻ :30 

19 ഓഫീസ് അറ്റൻഡന്റ് :10 

20 ലാബ് അറ്റൻഡന്റ് :10 

വിദ്യാഭ്യസ യോഗ്യത 

എസ്എസ്എൽസി/ഐടിഐ/പ്ലസ് ടു/ ബിരുദം/ഡിപ്ലോമ/ എൻജിനീയറിങ് ബിരുദം തുടങ്ങിയവ

പ്രായപരിധി 

1 ഡെപ്യൂട്ടി രജിസ്ട്രാർ : 50 വയസ്സ്‌ 

2 അസിസ്റ്റന്റ് രജിസ്ട്രാർ :35 വയസ്സ്‌ 

3 ഡെപ്യൂട്ടി ലൈബ്രേറിയൻ :50 വയസ്സ്‌ 

4 അസിസ്റ്റന്റ് ലൈബ്രേറിയൻ :35 വയസ്സ്‌ 

5 മെഡിക്കൽ ഓഫീസർ :35 വയസ്സ്‌ 

6 സൂപ്രണ്ടിംഗ് എഞ്ചിനീയർ :56 വയസ്സ് 

7 സീനിയർ സയന്റിഫിക് ഓഫീസർ/സീനിയർ ടെക്നിക്കൽ ഓഫീസർ:50 വയസ്സ്‌ 

8 സയന്റിഫിക് ഓഫീസർ / ടെക്നിക്കൽ ഓഫീസർ :35 വയസ്സ്‌ 

9 ജൂനിയർ എഞ്ചിനീയർ :30 വയസ്സ്‌ 

10 സൂപ്രണ്ട് :30 വയസ്സ്‌

11 ടെക്നിക്കൽ അസിസ്റ്റന്റ് :30 വയസ്സ്‌ 

12 ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് :30 വയസ്സ്‌ 

13 എസ്എഎസ് അസിസ്റ്റന്റ് :30 വയസ്സ്‌ 

14 ഫാർമസിസ്റ്റ് : 27 വയസ്സ്‌ 

15 സീനിയർ അസിസ്റ്റന്റ് : 33 വയസ്സ്‌ 

16 ജൂനിയർ അസിസ്റ്റന്റ് : 27 വയസ്സ്‌ 

17 സീനിയർ ടെക്നീഷ്യൻ :33 വയസ്സ് 

18 ടെക്നീഷ്യൻ :27 വയസ്സ്‌

19 ഓഫീസ് അറ്റൻഡന്റ് :27 വയസ്സ്‌ 

20 ലാബ് അറ്റൻഡന്റ് :27 വയസ്സ്‌


ജോലി സ്ഥലം : കേരളത്തിലുടനീളം

ശമ്പളം : 22,000 - 67,000 രൂപ(പ്രതിമാസം) 

അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ 

അപേക്ഷ ആരംഭിക്കുന്ന തിയ്യതി :21.07.2022 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 22.08.2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment