സെന്റർ ഫോർ സിറ്റിസൺ സയൻസ് ആൻഡ് ബയോഡൈവേഴ്സിറ്റി ഇൻഫോർമാറ്റിക്സ് സ്ഥാപനത്തിലെ ഒഴിവ് തസ്തികയിലേക്ക് 2022 ജൂലൈ 12 അകം ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
തസ്തിക :
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/കമ്പ്യൂട്ടർ പ്രോഗ്രാം
വിദ്യാഭ്യാസ യോഗ്യത
- കമ്പ്യൂട്ടർ സയൻസിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ്/തത്തുല്യം
- വെബ്സൈറ്റ് ഡിസൈനിങ്/മാനേജിങ്ങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം.
- സെർവറുകൾ,സോഷ്യൽ മീഡിയ സൈറ്റുകൾ,ഉള്ളടക്ക മാനേജ്‌മന്റ് സിസ്റ്റങ്ങളിലും ടെക്നോളജി ഇൻഫ്രാട്രക്ച്ചറുകളിലും നല്ല അറിവ് ഉണ്ടായിരിക്കണം.
- കോഡിങ് അറിഞ്ഞിരിക്കണം ,സോഫ്റ്റ് വെയർ നിർമ്മിക്കാനും അവ കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം.
പ്രായപരിധി :
- 36 വയസ് വരെ ആണ് പ്രായപരിധി.
- 2022 ജനുവരി 1 അനുസരിച്ചു പ്രായം കണക്കാക്കപ്പെടുന്നു.
- പിന്നോക്ക വിഭാഗക്കാർക്ക് ഇളവ് ലഭിക്കുന്നു.
ശമ്പളം : 35000
നിയമനം : 2024 ഡിസംബർ 26
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ജൂലൈ 12
- പൂരിപ്പിച്ച അപേക്ഷ ഫോറവും,ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളും hrc@kfri.res.in എന്ന ഇമെയിൽ അഡ്രസ്സിൽ അയക്കുക
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment