121 ഒഴിവുകൾ ആണ് ഉള്ളത്
ജോലി സ്ഥലം : ഇന്ത്യയിലുടനീളം
ഒഴിവ് തസ്തികകൾ
സ്റ്റേഷൻ മാസ്റ്റർ
സീനിയർ കോമേഴ്സ്യൽ - ടിക്കറ്റ് ക്ലാർക്ക്
സീനിയർ ക്ലർക്ക് ടൈപ്പിസ്റ്റ്
കൊമേഴ്ഷ്യൽ ടിക്കറ്റ് ക്ലാർക്ക്
അക്കൗണ്ട്സ് ക്ലർക്ക് ടൈപ്പിസ്റ്റ്
ജൂനിയർ ക്ലർക്ക് - ടൈപ്പിസ്റ്റ്
പ്രായപരിധി
UR - 18 - 42
OBC 18 - 45
SC /ST - 18 - 47
വിദ്യാഭ്യസ യോഗ്യത
സ്റ്റേഷൻ മാസ്റ്റർ -
- ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി
സീനിയർ കോമേഴ്സ്യൽ - ടിക്കറ്റ് ക്ലാർക്ക് -
- ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി
സീനിയർ ക്ലർക്ക് ടൈപ്പിസ്റ്റ് -
- ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി
കൊമേഴ്ഷ്യൽ ടിക്കറ്റ് ക്ലാർക്ക് -
- +2 /തത്തുല്യം.+2 ആകെ 50 %മാർക്ക് നേടിയിരിക്കണം.
അക്കൗണ്ട്സ് ക്ലർക്ക് ടൈപ്പിസ്റ്റ് -
- +2 /തത്തുല്യം.+2 ആകെ 50 %മാർക്ക് നേടിയിരിക്കണം.
ജൂനിയർ ക്ലർക്ക് - ടൈപ്പിസ്റ്റ്
- +2 /തത്തുല്യം.+2 ആകെ 50 %മാർക്ക് നേടിയിരിക്കണം.
ശമ്പളം :
സ്റ്റേഷൻ മാസ്റ്റർ - 35400
സീനിയർ കോമേഴ്സ്യൽ - ടിക്കറ്റ് ക്ലാർക്ക് - 29200
സീനിയർ ക്ലർക്ക് ടൈപ്പിസ്റ്റ് -29200
കൊമേഴ്ഷ്യൽ ടിക്കറ്റ് ക്ലാർക്ക് - 21700
അക്കൗണ്ട്സ് ക്ലർക്ക് ടൈപ്പിസ്റ്റ് - 19900
ജൂനിയർ ക്ലർക്ക് - ടൈപ്പിസ്റ്റ് - 19900
തിരഞ്ഞെടുക്കൽ പ്രക്രിയ
- കമ്പ്യൂട്ടർ ആസ്പദമാക്കി ഉള്ള പരീക്ഷ
- അഭിരുചി പരീക്ഷ
- മെഡിക്കൽ പരീക്ഷ /സർട്ടിഫിക്കറ്റ് പരിശോധന
അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ജൂലൈ 8
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ജൂലൈ 28
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment