കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് - ക്ലർക്ക് തസ്തികയിൽ ഒഴിവ് കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ആകെ ഒഴിവ് : 02
ജോലി സ്ഥലം : കേരളത്തിലുടനീളം
വിദ്യാഭ്യാസ യോഗ്യത :
എസ്എസ്എൽസി, ഡിസിഎ, ടൈപ്പിംഗ് സ്കിൽ
പ്രായപരിധി :
18-36
ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷവും
ഒബിസിക്ക് 3 വർഷവും ഇളവ് ഉണ്ട്.
ശമ്പളം :
20,000 രൂപ(പ്രതിമാസം)
അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ (മെയിൽ വഴി)
അപേക്ഷ ആരംഭിക്കുന്ന തീയതി : 04.07.2022
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 20.07.2022
അപേക്ഷ സമർപ്പിക്കേണ്ട ഇ- മെയിൽ വിലാസം: kscceclerk2022@gmail.com
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment