കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനത്തിൽ ഒഴിവ് ക്ഷണിക്കുന്നു
യോഗ്യത
- സയൻസ് വിഷയത്തിൽ പ്രീഡിഗ്രിയും
- +2 /തത്തുല്യം
- പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
താല്പര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയുടെ പകർപ്പുമായി 2022 ജൂലൈ 18 രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ എത്തേണ്ടതാണ്.
No comments:
Post a Comment