വനിതാ ശിശുവികസന വകുപ്പിന് കിഴിൽ പത്തനംതിട്ടയിലെ കോഴഞ്ചേരി കീഴുകരയിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് മഹിള മന്ദിരത്തിൽ മൾട്ടി ടാസ്കിങ് പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ക്ഷണിക്കുന്നു.
വിദ്യാഭ്യസ യോഗ്യത :
- ഏഴാം ക്ലാസ് പാസ് ആയിരിക്കണം
- പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന
അപേക്ഷകർ സേവന തല്പരരും ശാരീരിക ക്ഷമതയും സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യാൻ താൽപരൃം ഉള്ളവരും ആയിരിക്കണം.
പ്രായപരിധി : 45 വയസ്സ് കഴിയാൻ പാടില്ല
അഭിമുഖത്തിന് എത്തേണ്ട സ്ഥലം :
യോഗ്യരായ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 19 രാവിലെ 11 മണിക്ക് കോഴഞ്ചേരിയിലെ കീഴുക്കരയിലെ ഗവണ്മെന്റ് മഹിള മന്ദിരത്തിൽ അഭിമുഖത്തിന് എത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
0468 2310057 ,0468 2960996
No comments:
Post a Comment