Saturday, 16 July 2022

കോഴിക്കോട് ജില്ലയിൽ മൽസ്യഫെഡിൽ നിയമനം





മൽസ്യഫെഡിൽ ഓൺലൈൻ മൽസ്യവിപണനം നടത്തുന്നതിന് വിവിധ യോഗ്യതകൾ ഉള്ള വ്യക്തികളെ പ്രാദേശിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

 

ഒഴിവ് തസ്തികകൾ 


കട്ടർ

ക്ലീനർ

ഡെലിവറി ബോയ് 

ഇ- കോമേഴ്സ് അസിസ്റ്റന്റ് 


യോഗ്യതകൾ 

  • ഈ- കോമേഴ്സ് അസിസ്റ്റന്റ് - സയൻസ് വിഷയത്തിൽ ബിരുദം [ഫിഷറീസ് മുൻഗണന]
  • കമ്പ്യൂട്ടർ അറിവ് 


കട്ടർ - 

  • കട്ടർ ജോലിയിൽ പ്രാവീണ്യം 

ഡെലിവറി ബോയ് - 

  • പത്താം ക്ലാസ് പാസ് ആയിരിക്കണം 
  • ഇരുചക്രവാഹനവും ലൈസൻസും ഉണ്ടായിരിക്കണം 
  • സ്മാർട്ട് ഫോൺ നിർബന്ധം 

ക്ലീനർ - 

  • ക്ലീനർ ജോലിയിൽ പ്രാവീണ്യം 


തസ്തികകളിലേക്ക് യോഗ്യത ഉള്ളവർ അവയുടെ സർട്ടിഫിക്കറ്റുകളുമായ് 2022 ജൂലൈ 20 കോഴിക്കോട് വെള്ളയിൽ  പോലീസ് സ്റ്റേഷൻ സമീപമുള്ള മത്സ്യഫെഡ് ഓഫീസിൽ അഭിമുഖത്തിന് പങ്കെടുക്കാം.


കൂടുതൽ അറിയുവാനായി ബന്ധപെടുക  - 0495 -5380344 

No comments:

Post a Comment