Saturday, 16 July 2022

പോസ്റ്റൽ ഡിവിഷനിൽ ഏജന്റ്മാരെ നിയമിക്കുന്നു

 



പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിന് ഏജന്റ്മാരെ നിയമിക്കുന്നു.


കുടുംബശ്രീ പ്രവർത്തകർ,ആശാവർക്കർമാർ,ഇൻഷുറൻസ് ഏജന്റ്മാർ എന്നിവർക്ക് മുൻഗണന ലഭിക്കും.

യോഗ്യത 

  • പത്താം ക്ലാസ് പാസ് ആയിരിക്കണം 

പ്രായപരിധി  -  18 - 50 


താല്പര്യം ഉള്ള യോഗ്യരായ ,

ഉദ്യോഗാർത്ഥികൾ SSLC ,ആധാറിന്റെ പകർപ്പ്,പാസ്സ്‌പോർട്ട് സൈസ് എന്നിവയുമായി 2022  ജൂലൈ 18 ന് രാവിലെ10 മണിക്ക് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലെ സീനിയർ സൂപ്രണ്ട് ഓഫിസിൽ അഭിമുഖത്തിന് എത്തേണ്ടതാണ് 


No comments:

Post a Comment