വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ് ഒഴിവിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ എച്എംസി വഴി നിയമനം നടത്തുന്നു .
2022 ജൂലൈ 19 ഉച്ചക്ക് വിളക്കുടി കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമായി അഭിമുഖത്തിന് പങ്കെടുക്കണം.
No comments:
Post a Comment